Ormakal odi kalikkuvan song lyrics in Malayalam

Ormakal odi kalikkuvan song lyrics in Malayalam

Ormakal odi kalikkuvan song lyrics in Malayalam Ormakal odi kalikkuvan song lyrics: ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ   നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വെച്ചു എന്റെ ഹൃത്തിലെടുത്തു വെച്ചു ( ഓർമ്മകൾ…)   മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ് പാവം പൂങ്കുയിൽ മാത്രമായി മാധവം മാഞ്ഞുപോയ് … Read more